മരട് നഗരസഭയുടെ 2020 ൽ നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 1 മുതൽ 33 വാര്‍ഡുകളുടെയും പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക