English| മലയാളം

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ്

2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് മരട് നഗരസഭയിലെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

 

മരട് നഗരസഭയുടെ വാര്‍ഡ്‌ തല അന്തിമ വോട്ടര്‍ പട്ടിക ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെകാണുന്ന ബട്ടണില്‍‍ ക്ലിക്ക് ചെയ്യുക