മരട് നഗരസഭയുടെ 2020 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 1 മുതല്‍ 33 വാര്‍ഡുകളുടെയും ഫോട്ടോ പതിച്ച സപ്ലിമെന്റ്റി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.11/11/2020 മുതല്‍ നഗരസഭാ ഓഫീസിലും വെബ്സൈറ്റിലും പട്ടിക പരിശോധനക്ക് ലഭ്യമാണ്.വോട്ടര്‍ പട്ടിക താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
മരട് നഗരസഭയുടെ 2020 ൽ നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 1
അനുബന്ധം - VI
ഉത്തരവ്
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 6(9)-ാം വകുപ്പ് പ്രകാരം അടുത്ത പൊതുതെരഞ്ഞെടുപ്പിനു വേണ്ടി മരട് നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ താഴെ പറയുന്ന പ്രകാരം നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവാകുന്നു.
2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് മരട് നഗരസഭയിലെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.
മരട് നഗരസഭയുടെ വാര്‍ഡ് തല അന്തിമ വോട്ടര്‍ പട്ടിക ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെകാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ശ്രീമതി മോളി ജെയിംസ് ചെയര്‍പേഴ്സനായി പുതിയ നഗരസഭാ കൌണ്‍സില്‍ നിലവില്‍ വന്നു.