English| മലയാളം

തദ്ദേശ തിരഞ്ഞെടുപ്പ് 2020 മരട് നഗരസഭ -സംവരണ വാര്‍ഡുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍

 

അനുബന്ധം - VI

ഉത്തരവ്

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 6(9)-ാം വകുപ്പ് പ്രകാരം അടുത്ത പൊതുതെരഞ്ഞെടുപ്പിനു വേണ്ടി മരട് നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ താഴെ പറയുന്ന പ്രകാരം നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവാകുന്നു.

 

AttachmentSize
IV.pdf433.43 KB